"അമ്മമാർ തലമുടി വെട്ടിയത് കണ്ട് ദേഷ്യം തോന്നി"സമരപന്തലിൽ അഖിൽ മാരാർ|Akhil Marar asha workers protest
HTML-код
- Опубликовано: 13 апр 2025
- "അമ്മമാർ തലമുടി വെട്ടിയത് കണ്ട് ദേഷ്യം തോന്നി" ആശാ സമരപന്തലിൽ അഖിൽ മാരാർ | Akhil Marar At asha workers protest
ഇവരെ കണ്ടില്ലെങ്കിൽ ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്. ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുത്താൽ മാത്രമേ കമ്മ്യൂണിസ്റ് മൂല്യം ഉണ്ടാകൂ എന്നും അഖിൽ മാരാർ പറഞ്ഞു
#AkhilMarar
Follow on Twitter: x.com/thatsMal...
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
Follow on RUclips: / @oneindiamalayalam
~PR.400~ED.22~
അഖിൽ ബ്രോ.നിങൾക്ക്.എൻ്റെ. ബിഗ് സല്യൂട്ട്
Njanghalku covid Kannapolis asha vannilla,phone vilichu ninghalku covid anennu paranju,ellavarum anghine akanamennilla ,kure per anghineyundu
@@DurgaDhurga-gz6tc for what 😂
നിലപാടുകളിൽ വെള്ളം ചേർക്കാത്ത വ്യക്തി. സമകാലീന രാഷ്ട്രീയ സംഭവങ്ങളെ വെള്ളപൂശാതെ തുറന്ന് പറയുന്ന അഖിൽ മാരാർക്ക് ഒരു Big Salute👍
😂
അതേ bigboss നെ പറ്റി ആദ്യത്തെ നിലപാടിൽ ഉറച്ച് നിന്ന മഹാന്‍
@@UmmerChennankulangara we 3 MPs from iuml anybody knows what they are doing
@@Tony_Montana659 അത് ലീഗ്കാരോട് ചോദിക്ക് സഹോ
വളരെ മാന്യമായി ന്യായമായ കാര്യങ്ങൾക്കു വേണ്ടി സംസാരിച്ചു ❤
നിങ്ങൾ പറഞ്ഞത് 100 % സത്യമാണ്
തികച്ചും ന്യായമായ ആവശ്യം അനാവശ്യമായി എന്തെല്ലാം ചിലവുകൾ?
ഇത് അത്യാവശ്യം - സർക്കാർ അലംഭാവം കാണിക്കരുത് -
അഖിലിന് - അഭിനന്ദനങ്ങൾ
സർക്കാർ നിലപാട് വളരെ വിവരം ഇല്ലായ്മ.
അഖിൽ പറയുന്നത് ന്യായം. ശരി.
❤
@@arjunvijayandas423 എന്ത് ന്യായം..വെറും പട്ടി ഷോ...
100 crore for purchasing new cars for ministers . For that money is there in treasury
ഒന്നു പോട പൂ
ഒരു സെലിബ്രേറ്റി കളുടെ ഒരു പ്രശ്നത്തിനും സാധാരണക്കാർ ഇറങ്ങി പുറപ്പെടരുത്, ഒറ്റ എണ്ണത്തെയും ഇപ്പോൾ കാണാനില്ല കഷ്ട്ടം!ഈ ആശമാരുടെ സമരം ജനങ്ങളുടെ മനസ്സിൽ നിന്നും ഒരിക്കലും പോവില്ല, ഗവണ്മെന്റ് ഈ കാണിക്കുന്നത് ക്രൂരതയാണ്
Edathupakshom ?!
അഖിൽ ചേട്ടാ... നിങ്ങക്ക് രാഷ്ട്രീയത്തിലേക്ക് വന്നൂടെ... ഞങ്ങൾക്ക് ഒരു നല്ല നേതാവിനെ വേണം.. നിങ്ങൾക്ക് വലിയ ജനപിന്തുണ ഉണ്ട്
Please we have 19 pcs MPs
@Tony_Montana659 what
@@NizaC-i1z please Read as we have 17 hamas and 2 sudappi MPs what's use
@Tony_Montana659 ഞാൻ പറഞ്ഞതും.. ഇയ്യാൾ പറയുന്നതും തമ്മിൽ എന്താണ് ബന്ധം.. ഞാൻ പറഞ്ഞത് അഖിൽ ചേട്ടനെ പോലെ വിവേകവും ബുദ്ധിയും ഉള്ള ആളുകൾ രാഷ്ട്രീയത്തിൽ വരണമെന്നാണ്... പിന്നെ ദയവ് ചെയ്ത് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കരുത്.. എല്ലാരേയും ബഹുമാനിക്കുക സ്നേഹിക്കുക .. വെറുപ്പ് പ്രചരിപ്പിക്കരുത്
അഖിൽ സ്നേഹമുള്ള മനുഷ്യൻ
നേരെ ചൊവ്വേ തലക്ക് വെളിവുള്ള ചെറുപ്പക്കാരൻ ❤❤❤
ആണായി പിറന്ന വൻ 👍👍👍👍👍👍👍👍👍👍thank you 👍👍👍👍
ബുദ്ധി യുള്ള മനുഷ്യൻ ❤️🎉
ഇങ്ങനെ തുറന്നു സംസാരിക്കുന്ന ആൾ ഉണ്ടാവണം എവിടെയും 👍🏻👍🏻
സത്യസന്ധമായ നഗ്ന സത്യമാണ് മാരാർ പറഞ്ഞത്.
മോനെ വളരെ നന്ദി
😢
അഖിൽ നീ മുത്താണ് 👍🏾
Akil bro❤❤❤
മാരാരെ ❤❤❤❤ ഇങ്ങനെയാവണം കേരളത്തിലെ ഓരോ സഹോദരങ്ങളും
അഖിൽ വളരെ നന്ദി ❤
അതെ...അവർ തലമുടി എടുക്കുന്നതു കണ്ടപ്പോൾ നെഞ്ച് പൊട്ടുന്ന വേദന ആണ്.
അഖിൽ പറഞ്ഞത് 💯% ശരിയാണ് 👌🙏
ശബ്ദമില്ലാ ത്തവൻ്റെ ശബ്ദം അഖിൽ മാരാർ ഈ വിഷയത്തിൽ പൊളിച്ചു
അഖിൽമാരാർ താങ്കൾക്കു ഒരു ബിഗ് സല്യൂട് 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
❤❤❤❤❤❤❤❤❤
Njan ചിന്തിച്ചു. എന്താണ് akhil marar ee പാവങ്ങളെ കാണാ n വരാ ത്ത തു എന്നു... ❤❤
ഇവരെ കേൾക്കാൻ കഴിഞ്ഞില്ല എങ്കിൽ പിന്നെ എന്ത് ഭരണം
അഖിൽ മാരാർ 👍👍🔥🔥🔥🧡🧡🧡
അഖിൽ പറഞ്ഞ ഒരു വലിയ സത്യം. ഈ അമ്മമാർ ഇവിടെ നിരാഹാരം കിടന്നു ആരോഗ്യം നശിക്കുമ്പോൾ കേരളത്തിൽ ഒരു കുടുംബം നശിക്കുകയാണ്. ഒരു ജനകീയ സർക്കാരിന് ഇത് കണ്ടില്ല എന്ന് നടിക്കാൻ കഴിയുമോ
Ithu janakeeya sarkaro alla family sarkaaar
@@rajangeorge4888 കേന്ദ്രം വിചാരിച്ചാൽ പരിഹാരം പെട്ടെന്ന് കാണാൻ പറ്റില്ലേ.. പക്ഷെ അവര് വിചാരിക്കണം 😊😊
സത്യം @@Jeromefrancis-ul8zs
Ippol ullathu janakeeya sarkar allallo
correct✅✅✅✅
ദൈവം ആയുസും ആരോഗ്യം തരട്ടെ congratulation
ചേട്ടാ പൊളിച്ചു
മോനെ സൂപ്പർ ❤️❤️❤️🌹🙏🌹
സല്യൂട് അഖിൽ..... ❤️
നന്നായി സംസാരിക്കുന്നു 🙏
Ldf ഉം വേണ്ട udf ഉം വേണ്ട. ഞങ്ങൾ ചെറുപ്പക്കാർ മത്സരിച്ചാൽ വോട്ട് ചെയ്യുമോ ജനങ്ങൾ. കേരളത്തിനെ കേരളം ആക്കി മാറ്റിത്തരാം.
എൻ്റെ വോട്ട് ഉറപ്പ്
ഞാൻ വോട്ട് ചെയ്യാം.... നിങ്ങൾക് വേണ്ടി പ്രചാരണവും നടത്താം
അങ്ങനെ ഇപ്പോൾ ഉണ്ടാക്കേണ്ട മൂരിയെ... ഇത് കേരളം ആണ് ഇവടെ കമ്മ്യൂണിസം വാഴും.... ഉന്നതകൊലന്മാരും മതം തലക്ക് പിടിച്ച പ്രാന്തന്മാരും അങ്ങ് മാറി നിൽക്കുക.. ഇത്ര നാൾ മലയാളികൾ ഇവടെ അന്തസ്സോടെ ജീവിച്ചിട്ടുണ്ടെൽ ഇനിയും ജീവിക്കും... അതിന്റെ തലപ്പത്ത് കമ്മ്യൂണിസം കാണും.... ലാൽസലാം 🚩
Chaiyam
സ്വതന്ത്ര സ്ഥാനാർഥിയായാൽ വോട്ട് തരുമോ നിങൾ
Akhil sir super jaihind
അഖിൽ പറഞ്ഞത് സത്യമാണ്. 👌👌👌
അഖിൽ മാരാർ👍👍👍👍👍👍🙏🙏🙏🙏
Tnks അഖിൽ മാരാർ 🙏🙏🙏🙏
ഞാൻ ഒരു സെലിബ്രിറ്റിയുടേയും ഫാൻ അല്ല പക്ഷെ അഖിൽ മാരാരുടെ വലിയ വലിയ ഫാൻ ആണ് ഞാൻ കാരണം ഉള്ള കാര്യം ഉള്ളത് പോലെ പറയാനുള്ള ഈ ചങ്കൂറ്റം തന്നെയാണ് കാരണം മറ്റുള്ളവർക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്നത് മാത്രം അല്ല അതിനു വേണ്ടിട്ട് പ്രതികരിക്കുകയും ചെയ്യും നല്ല വെക്തി 💖
ചങ്കൂറ്റം ഉള്ള ആണൊരുത്തൻ.❤
അടിപൊളി bro ❤️❤️❤️❤️നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് 🙏🙏🙏🙏
അഖിൽ
❤❤❤❤❤
🎉🎉🎉🎉🎉
സപ്പോർട്ട് 100💯
🔥🔥🔥🔥🔥
ഞങ്ങടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് ആശ വർക്കർ സമരത്തിൽ ഒന്നുമല്ല വീട്ടിലുണ്ട്... ഈ പാവങ്ങൾ അവിടെ ചെന്ന് ഉണ്ടാക്കി കഷ്ടപ്പെട്ട് സമരം ചെയ്ത് ശമ്പളം കൂട്ടുമ്പോൾ വീട്ടിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയ്ക്ക് ശമ്പളം കൂട്ടി കിട്ടും
സത്യം ആണ് എന്റെ ചേച്ചി വീട്ടിൽ ഉണ്ട്,അവളും കമ്മ്യൂണിസ്റ്റ് ആശവർക്കർ ആണ്. ഇത് പറഞ്ഞു ഞങ്ങൾ ഒന്ന് ഉടക്കി 😄
അവർ വേറെ പണിക്ക് പോകുന്നുണ്ട്. +ഇതിൽ കൂടുതൽ പൈസ അവിടെനിന്നും കിട്ടും
ഞങ്ങളുടെ ആശ തൊഴിലുറപ്പിനു പോകുന്നത് കാണാം.... ആശ വർക്കിന് പോകുന്നത് കാണാൻ ഇല്ല.... വീട്ടിലിരുന്നു ജോലി ചെയ്താണ് ശമ്പളം വാങ്ങുന്നത്
കമ്മ്യൂണിസം എന്ന വിഷം ഇന്ത്യയിൽ ബാക്കി എല്ലാ ഇടതും ജനങ്ങൾ അടിച്ചു പുറത്താക്കി.. അതോണ്ട് 30 വർഷത്തെ സ്ഥിതി വെച്ച് നോക്കുമ്പോൾ അവർ മുന്നോട്ട് പോകുന്നു. നമ്മൾ കേരളത്തിൽ ഇപ്പോഴും 1850 ലെ തത്വം പറഞ്ഞു 30 വർഷത്തേക്കാൾ മോശമുള്ള സാമൂഹ്യ സാഹചര്യത്തിൽ എത്തി നിൽക്കുന്നു. ടെക്നോളജി മാത്രം വന്നാൽ പോരല്ലോ. 30 വർഷം മുമ്പ് എല്ലാരും ഗൾഫിൽ പോയി കേരളത്തെ താങ്ങി നിർത്തി, ഇന്ന് താങ്ങി നിർത്താൻ കേരളത്തിലെ യുവാക്കൾ ഇങ്ങോട്ട് തിരിച്ചു വരുന്നില്ല...
കമ്മ്യൂണിസം കൊണ്ട് ആകെ ഉണ്ടായ പ്രയോജനം വരും കാലങ്ങളിൽ കേരളത്തിൽ പൊതു ജനം എന്നൊരു സാധനം ഉണ്ടാകില്ല എന്നതാണ്
Njangalude nattile aasa workers um communistukaranu@@jayasreesajeev7859
മറ്റെല്ലാ സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് നല്ല സാലറി കൊടുക്കുന്നു. പിന്നെന്താണ് ആശാമാർക്ക് കൊടുത്താൽ
Avaru sarkar udhyogadthar allaathond
❤️ സൂപ്പർ 🙏
Akhil super
God bless you Akhil Mon.
അതെ..കോവിഡ് സമയത്ത് ഇവരെ എല്ലാർക്കും വേണമായിരുന്നു
Enthinu?
@@remadevi7862 2022-ൽ WHO ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് അവാർഡ് നേടിയ ഇന്ത്യയിലെ 10 ലക്ഷത്തോളം എ.എസ്.എച.എ പ്രവർത്തകരെ അഭിനന്ദിക്കുന്നു. കൊവിഡിന്റെ സമയത്ത് ഗ്രാമീണ meghalayil ദാരിദ്ര്യത്തിലിരിക്കുന്നവർക്ക് പ്രാഥമിക ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിൽ അവരുടെ സുപ്രധാന പങ്ക് അംഗീകരിച്ച്ണ് ഈ പുരസ്കാരം അവർക്കു നൽകപ്പെട്ടത.
@@remadevi7862 2022-ൽ WHO ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് അവാർഡ് നേടിയ ഇന്ത്യയിലെ 10 ലക്ഷത്തോളം എ.എസ്.എച.എ പ്രവർത്തകരെ അഭിനന്ദിക്കുന്നു. കൊവിഡിന്റെ സമയത്ത് ഗ്രാമീണ meghalayil ദാരിദ്ര്യത്തിലിരിക്കുന്നവർക്ക് പ്രാഥമിക ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിൽ അവരുടെ സുപ്രധാന പങ്ക് അംഗീകരിച്ച് ഈ പുരസ്കാരം അവർക്കു നൽകപ്പെട്ടതാണ്.
ഞാൻ ഇവർക്ക് ഒപ്പം ആണ് പക്ഷെ എന്റെ വാർഡിൽ ആശ പ്രവർത്തക വല്ല ആണ്ടിലും ആണ് വരുന്നേ
അഖിൽ ബ്രോ പറഞ്ഞത് സത്യം ആണ്. സർക്കാർ വേണ്ട കാര്യങ്ങൾ ചെയ്യണം 🙏
Thank you Aghil bro 👍🏻
സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെന്ക്കിൽ കേരളത്തിൽ എന്തിനാണ് വനിതാ മന്ത്രിമാർ 🙏🏻🙏🏻🙏🏻
സ്ത്രീ പക്ഷവതികൾ എവിടെ 😭😭😭
പുരോഗമന ചിന്താഗതിക്കാർ എവിടെ 🙏🏻🙏🏻🙏🏻
@@cuteckoduvayur2582 സ്ത്രീകളുടെ പ്രശ്നമോ?? ആശ workers ഉണ്ടാവേണ്ടത് ഒരു സമൂഹത്തിന്റെ ആവശ്യമാണ്... By the by, താങ്കൾ ഇപ്പോൾ സമര പന്തലിൽ ആയിരിക്കും അല്ലേ...
@@cuteckoduvayur2582 സ്ത്രീകളുടെ പ്രശ്നമോ?? ആശ workers ഉണ്ടാവേണ്ടത് ഒരു സമൂഹത്തിന്റെ ആവശ്യമാണ്... By the by, താങ്കൾ ഇപ്പോൾ സമര പന്തലിൽ ആയിരിക്കും അല്ലേ...
Akhil marar super message ❤❤❤ God bless you
നിങ്ങൾ ചിന്തിക്കുന്നത് പോലെ എന്താ ആരോഗ്യമന്ത്രി ചിന്തിക്കാത്തത്
ഒരാളെങ്കിലും പറഞ്ഞല്ലോ.. അഖിൽ.,നട്ടെല്ലുണ്ടല്ലോ. ആണ് ആയി ഒരുത്തന് എങ്കിലും വന്നല്ലോ
ഇങ്ങനെ ആവണം മക്കൾ. മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാനുള്ള മനസ്സാണ് വേണ്ടത് 👍
അഖിലിനെ പോലെ ഉള്ളവർ അധികാരങ്ങളിൽ എത്തണം 💪💪😍😍🙏🙏
Thankew akhil❤❤❤❤🎉🎉🎉🎉
മോനെ ❤🥰❤ഒരു ബിഗ്സല്യൂട് 🌹❤🥰❤🌹🥰🥰🥰🥰🥰❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മനുഷ്യനോട് സമരം ചെയ്യാം ഇത് കാപാലിക കമ്യൂണിസ്റ്റു
കളാണ്. 51, 52 ഉം എല്ലാവർ
ക്കും ഭയം കാണും.
Sathyam.. Big Salute
Akhil Marar Supper Thanks
ഖജനാവിൽ കാശ് ഉണ്ടാന്ന് വീണക്ക് വേണ്ടി എത്ര വക്കിൽ കോടതിത്തിൽ വരാന്നുണ്ടന്ന് കണ്ടറിയണം
Thank you so much 👍👍👍👍👍👍👍👍
അംഗൻവാടി വർക്കേഴ്സിന്റ കാര്യം ഇതിനേക്കാൾ കഷ്ട്ടം
അഖിൽ പറഞ്ഞത് 100% currect
Big salute🙏🙏
ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കുക വോട്ട് ചെയ്യുമ്പോൾ ചിന്തിക്കുക
@@Anil-p2l6i എന്നിട്ട് കോൺഗ്രസ് ന് വോട്ട് ചെയ്യുക.. അതോടെ എല്ലാം തീരും.. 😂😂😂
Election അടുക്കുമ്പോൾ അടുത്ത kit കൊടുക്കും... അപ്പൊ ഇതൊക്കേ ഈ പെണ്ണുങ്ങൾ മറക്കും..🤣🤣🤣
അഖിൽ 👍❤️❤️🌹
അഖിൽ പാർട്ടി 👍👍👍👍 നോക്കാതെ പ്രതികരിക്കുന്ന മനുഷ്യൻ എന്ത് ഇടത് പക്ഷം😂😂 അത് പണ്ട്
അഖിലേ അടിപൊളി ഇനിയും നീതിക്ക് വേണ്ടി സംസാരിക്കുക അത് സ്പെഷ്യലി കൊല്ലം ജില്ലക്കാർ അങ്ങനെ ആണ് 👍
They are all well educated and very friendly to the people.
Thanks ❤❤
Great gentle man
സൂപ്പർ ❤❤❤
അഖിൽ മാരാർക്ക് ബിഗ് സല്യൂട്ട്
Super ❤
Thanks bro❤😊
അഭിനന്ദനങ്ങൾ മാരാർ.
❤❤❤yes big salute brother ❤❤❤
Thanks 👍👍
അതെ ഇതൊന്നും കാണാൻ ആരുമില്ല
പൊരിച്ച മീനൂം ടീമും സപ്പോർട്ട് ആയി വരണമെങ്കിൽ ഇന്ത്യ വിരുദ്ധ പ്രതിഷേധം ആകണം...ഇത് പാവപെട്ട അമ്മമാരുടെ സമരം അല്ലേ
Big saloot Akilmarar. Anuja
Very true. Asha works Don't give up.
മാരാർ താനാര ടോ......
നോക്ക് കൂലി കൂട്ടാൻ
മാസപടി കൂട്ടാൻ
സുപ്രീം കോടതിയിലേക്ക്😂😂😂
എന്നോടാ കളി
Mr മാരാർ......
ഹെലികോപ്പ്റ്റർ വാടക കൊടുക്കട്ടെ.....
അതിൻ്റെ മാസപടിയും കിട്ടും😂😂😂
പ്രമുഗരല്ലാത്തതിനാൽ വൈകി പോകുന്നുവോ??😂
നന്ദി അഖിൽ മാരാർ 🙏
Marar❤❤❤❤
അഖിൽ. മാരാർ proud ഓഫ് യു man ❤❤❤❤❤❤
ഞങൾ എയ് ഡെഡ് pre പ്രൈമറി ടീച്ചേർസ് രണ്ടായിരത്തിനു മാറാ യ്ര ത്തിനും ഒക്കെയാണ് ഒരു മാസം ജോലി ചെയുന്നത് നിവേദനങ്ങൾ കൊടുത്തു സമരങ്ങൾ ചെയ്തു ഞങ്ങൾക്ക് വേണ്ടി ഇതുപോലെ സംസാരിക്കുവാൻ ആരും തയ്യാറല്ല 😂
Super👍👍👍👍👍👍
അക്ഷയ കേന്ദ്രത്തിൽജോലി ചെയ്യുന്നവർ ഒമ്പതര മുതൽ അഞ്ചര വരെ പണി ചെയ്താൽ ദിവസം ചിലപ്പോൾ 200 രൂപ പോലും കിട്ടില്ല.
ദിവസക്കൂലിയാണ്.
മാസത്തിൽ 10,000 ത്തിൽ കുറവാണ് വരുമാനം
അതുകൊണ്ട് ഗവൺമെൻ്റ് ആഫീസ് ജോലികൾ ചെയ്യുന്നഅക്ഷയ കേന്ദ്രത്തിലുള്ളവർക്കും ദിവസം 500 രൂപയെങ്കിലും നൽകണം
കറക്റ്റ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു ബിഗ് സല്യൂട്ട്
അഖിൽ മാരാർ 🙏❤️❤️❤️
Good👍
👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
You are correct....
കുറച്ച് വർഷങ്ങൾക്കു മുന്നേ കോവിഡിന് വേണ്ടി work ചെയ്തവരെയും പുല്ലു പോലെ എടുത്തു എറിഞ്ഞത്
അന്ന് ജീവൻ പണയം വെച്ച് ജോലി ചെയ്തിട്ടും ഒരു വിലയും കിട്ടിയില്ല
അഖിലേട്ടാ 👍👍👍
Yes very right
❤️❤ നന്ദി നന്ദി
Vote for Akhil Marar. You please join Twenty Twenty.
വിജയനും മോൾക്കും കക്കാനായൊരു സർക്കാർ
Good support
ഒന്നു പോട പട്ടി
ബിഗ് സല്യൂട് bro
Akhil Super❤